08 July, 2022 05:40:31 PM


ഏറ്റുമാനൂരില്‍ വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ ജൂലൈ 31ന്



ഏറ്റുമാനൂർ: ഏറ്റുമാനൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ജൂലൈ മാസ പരിപാടി ജൂലൈ 31 ഞായറാഴ്ച 7 മണിക്ക് നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും. നിരവധി സംസ്ഥാന അവാർഡുകൾ വാരിക്കുട്ടിയ ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീത നിശയാണ് ഈ മാസത്തെ പരിപാടിയെന്ന് സെക്രട്ടറി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K