07 July, 2022 09:27:54 PM


കാസർകോടും ദേവികുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല



കാസർകോട്/ തൊടുപുഴ: മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയിലെ ദേവികുളം താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷകളിലും ഇന്‍റര്‍വ്യൂവിലും മാറ്റമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K