06 July, 2022 07:20:24 PM


കണ്ണൂർ മട്ടന്നൂരിലെ വീട്ടില്‍ സ്ഫോടനം; ആസാം സ്വദേശി മരിച്ചു



കണ്ണൂർ: മട്ടന്നൂർ പത്തൊൻപതാം മൈലിലെ വിട്ടിൽ സ്ഫോടനം. അപകടത്തില്‍ ഒരാൾ മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. ആക്രി സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തായിരുന്നു സ്ഫോടനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K