02 July, 2022 09:18:03 PM


'അകത്തായില്ല'; പി സി ജോർജിനു ജാമ്യം



തിരുവനന്തപുരം : സോളാർ കേസ് പ്രതി നൽകിയ ലൈംഗിക പരാതിയിൽ പിസി ജോർജിന് ജാമ്യം ലഭിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ്  കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞാണ്  പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. സോളാർ തട്ടിപ്പ് കേസ്സ് പ്രതിയുടെ രഹസ്യ മൊഴിയിലായിരുന്നു അറസ്റ്റ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K