02 July, 2022 09:56:23 AM


കുമരകം ബാക് വാട്ടർ റിപ്പിൾസ് ഉടമ വെള്ളാപ്പള്ളി ബാപ്പുജി അന്തരിച്ചു



പേരൂർ: വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക് വാട്ടർ റിപ്പിൾസിന്റെയും ഉടമ വെള്ളാപ്പള്ളി  ബാപ്പുജി (മാത്യു അലക്സ് - 63) അന്തരിച്ചു. മൃതദേഹം ഇന്ന് (ശനി) വൈകുന്നേരം പേരൂരിലെ സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം  പേരൂർ സെന്റ്  സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: ബിന്ദു വിതുര  ഇടശ്ശേരി കുടുബാംഗമാണ്. മക്കൾ: പ്രിയ മാത്യു,  അലക്സ് മാത്യു, മരുമക്കൾ:  വിശാഖ് എബ്രഹാം (വാഴയിൽ, വെളിയനാട്),  ടാനിയ അന്ന തോമസ് (പൊട്ടൻകുളം, കൂട്ടിക്കൽ)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K