15 June, 2022 01:56:09 PM


മു​ഖ്യ​മ​ന്ത്രി​ക്ക് പാ​ത​യൊ​രു​ക്കാ​ൻ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ ത​ട​ഞ്ഞ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള മ​ധ്യ​മ​സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്താ​നി​രി​ക്കെ​യാ​ണ് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി​യ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെയും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പിന്നീട് ഇയാൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഐ​ഡി കാ​ർ​ഡ് ധ​രി​ച്ചെ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് മ​സ്ക​റ്റ് ഹോ​ട്ട​ലി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K