04 June, 2022 10:46:07 AM


എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 16കാ​ര​നും ഒത്താശ ചെയ്തയാളും ബന്ധുവും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 16കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ 16കാ​ര​നെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷും അ​റ​സ്റ്റി​ലാ​യി. പ്ര​തി​യാ​യ 16കാ​ര​ന്‍റെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് സ​ന്തോ​ഷ്. പെ​ണ്‍​കു​ട്ടി​യെ നാ​ലാം​ക്ലാ​സി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച ബ​ന്ധു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K