01 June, 2022 07:31:26 PM


കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്‍റ് അംഗീകൃത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു



കോട്ടയം: ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടർ കോഴ്സായ CO&PA (Computer Operator & Programming Assistant) കോഴ്സിലേക്കും  Fashion Design and Technology (F&T)  കോഴ്സിലേക്കും എസ്.എസ്.എല്‍.സി/ പ്ലസ്ടു /ഡിഗ്രി കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്. ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന (ഗവ. നിബന്ധനകൾക്ക് വിധേയം). ആകെ സീറ്റ് 48.  SC/ST -യ്ക്ക് 10% സംവരണം. പ്രവേശനം നേടുന്നവർ ഗവ. സ്കോളർഷിപ്പുകൾക്കും ബസ് കൺസഷനും അർഹരാണ്. കോഴ്സിനു ശേഷം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പ്രതിഫലത്തോടെ ട്രെയിനിങ്ങും ലഭ്യമാണ്. പ്രവേശനത്തിന്  ഏറ്റുമാനുര്‍ P-Tech Private ITI -യുമായി  ബന്ധപ്പെടുക. 

കൂടാതെ, കേരള ടെക്നിക്കല്‍ എഡ്യൂക്കേഷന്‍റെ  അംഗീകാരത്തോടെ നടത്തിവരുന്ന രണ്ട് വര്‍ഷ കോഴ്സായ Fashion Designing and Garment Technology (FDGT) കോഴ്സിലേയ്ക്ക് എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള വിദ്യാര്ത്ഥി കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  കേരള സർക്കാർ സ്ഥാപിതമായ റൂട്രോണിക്സിന്‍റെ PGDCA, DCA, DTP, AutoCAD, Data Entry, CTTC ,PDCFA (PDCFA - യോടൊപ്പം ടാലിയുടെ അന്താരാഷ്ട്ര സർട്ടിഫിക്കറ്റും SAP ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സും ആവശ്യക്കാർക്ക് പഠിക്കാവുന്നതാണ്), SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും പ്രവേശനം നേടാവുന്നതാണ്.  
കൂടുതൽ വിവരങ്ങൾക്ക്  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K