28 May, 2022 04:16:32 PM


പെൺകുട്ടിയെ കല്ലടയാറ്റിൽ കാണാതായി: അപകടം ഫോട്ടോ എടുക്കുന്നതിനിടെ



കൊല്ലം: പത്തനാപുരത്ത് കല്ലടയാറ്റിൽ അപർണയെന്ന പെൺകുട്ടിയെ കാണാതായി. കൂടൽ സ്വദേശിയാണ്. കാണാതായ പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കൂട്ടുകാരുമൊത്ത് ഫോട്ടോ എടുക്കുന്നതിന് ഇടയിലാണത്രേ അപർണ അപകടത്തിൽപെട്ടത് 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K