26 May, 2022 01:19:56 PM


ദേവസ്വം ഫണ്ടിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പാടില്ല - ഹൈക്കോടതി



കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷൻ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K