23 May, 2022 08:45:03 AM


കോ​ഴി​ക്കോ​ട് ടൂ​റി​സ്റ്റ് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്


കോ​ഴി​ക്കോ​ട് : ചേ​വ​ര​മ്പ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കൊ​ച്ചി​യി​ൽ സോ​ളി​ഡാ​രി​റ്റി സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രു​ടെ ബ​സും തി​രു​നെ​ല്ലി​യി​ലേ​ക്ക് പോ​യ മ​റ്റൊ​രു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K