20 May, 2022 12:40:32 PM


തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

 
തിരുവനന്തപുരം : പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. ഇന്നലെ  രാത്രി 7.30ഓടെയാണ് പൊലീസ് ക്വാർട്ടേഴ്‌സിലെ പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെത്തിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K