18 May, 2022 05:16:29 PM


'സെക്ഷ്വൽ ഹരാസ്മെന്‍റ് അറ്റ് വർക്ക് പ്ലേസ്': ബോധവൽക്കരണ ക്ലാസ് നടത്തി



ആലപ്പുഴ : സഹൃദയ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് 'സെക്ഷ്വൽ ഹരാസ്സ്മെന്റ് അറ്റ് വർക്ക് പ്ലേസ്' എന്ന വിഷയത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. സബ് ജഡ്ജ് ജലജ റാണി എം ടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ആന്റണി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജയൻ സി ദാസ് ക്ലാസ് എടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K