16 May, 2022 03:09:21 PM


നിരോധനം: തൃശ്ശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ മഴ കുറയുന്നത് വരെ അടച്ചിടും



തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ മഴ കുറയുന്നത് വരെ അടയ്ക്കാൻ കളക്ടറുടെ ഉത്തരവ്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് നടപടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K