14 May, 2022 08:56:07 PM


തൃശ്ശൂർ ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു


തൃശ്ശൂർ: ദേശീയപാതയിൽ ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി ഉനെഫ് (30) ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 


Share this News Now:
  • Google+
Like(s): 4.8K