09 May, 2022 10:46:55 AM


ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം


ചേർത്തല: ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ഭാര്യ  ശ്യാമള (60) എന്നിവെരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന്
സൂചന. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. റിട്ട. ടെലഫോൺ ജീവനക്കാരനാണ്. മരണ കാരണമെന്തെന്ന് വ്യക്തമല്ല. അർത്തുങ്കൽ പോലീസെത്തി
അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K