30 April, 2022 06:11:24 PM


വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലേ​ക്ക് പോ​ത്ത് വി​ര​ണ്ടോ​ടി; നി​ര​വ​ധി​ പേർ​ക്ക് പ​രി​ക്ക്


തൃ​ശൂ​ർ: വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലേ​ക്ക് പോ​ത്ത് വി​ര​ണ്ടോ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ‌​ക്ക് പ​രി​ക്ക്. തൃ​ശൂ​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വി​ര​ണ്ടോ​ടി​യെ​ത്തി​യ പോ​ത്ത് നി​ര​വ​ധി​പ്പേ​രെ കു​ത്തി​വീ​ഴ്ത്തി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ചു ത​ക​ർ​ത്തു. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K