04 April, 2022 03:06:40 PM


വിവാഹത്തിനുപിന്നാലെ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു; ഭാര്യ ആശുപത്രിയിൽ


 
കോഴിക്കോട്: വിവാഹത്തിനുപിന്നാലെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തിലാണ് മരണമെന്ന് പറയുന്നു. പലേരി സ്വദേശി റിജിൽ ആണ് ജാനകിക്കാടിന് സമീപം കുറ്റ്യാടി പുഴയിൽ മുങ്ങി മരിച്ചത്. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K