18 March, 2022 01:07:58 PM


കെ ​റെ​യി​ൽ ക​ല്ലി​ട​ൽ: ക​ല്ലാ​യി​യി​ലും സം​ഘ​ർ​ഷം; ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു



കോ​ഴി​ക്കോ​ട്: കെ ​റെ​യി​ൽ സ​ർ​വെ​ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ക​ല്ലാ​യി​യി​ൽ സം​ഘ​ർ​ഷം. ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു. ക​ല്ലി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ​ക്ക് യാ​തൊ​രു അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നും ക​ല്ലി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ്ര​തി​ക​രി​ച്ചു. മേ​ഖ​ല​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ച‌​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ല്ലാ​യി​യി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, മാ​ട​പ്പ​ള്ളി​യി​ൽ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K