01 March, 2022 02:01:04 PM


ഇന്ത്യയെ ഭരിക്കേണ്ടത് കേരളമായിരിക്കണം - ജോസ്.കെ.മാണി എം.പി.



കോട്ടയം: ഇന്ത്യയിൽ പ്രാദേശികപാർട്ടികളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും അടുത്ത ദേശീയ തെരഞ്ഞടുപ്പിൽ ഈ കൂട്ടായ്മയ്ക്ക് ഇടത് പക്ഷം നേതൃത്വം കൊടുക്കണമെന്നും ജോസ് കെ.മാണി എം.പി.  ഇന്ത്യയെ ഭരിക്കേണ്ടത് കേരളമായിരിക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K