25 February, 2022 02:31:14 PM


ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു

 
ചെങ്ങന്നൂർ: കല്ലിശ്ശേരി പാലത്തിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മരിച്ചത് ചുനക്കര സ്വദേശികളായ യുവതിയും യുവാവുമാണ് എന്നാണ് റിപ്പോർട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K