18 February, 2022 08:40:28 AM


കോ​ഴി​ക്കോ​ട്ട് യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്ക​ത്ത് യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പെ​രു​മു​ഖം കൃ​പേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K