11 February, 2022 09:38:16 PM


ആലപ്പുഴയിൽ കാർ സ്കൂട്ടറിലിടിച്ച് കെ എസ് ഡി പി ജീവനക്കാരി മരിച്ചു



ആലപ്പുഴ: ആലപ്പുഴ വെള്ളാപ്പള്ളി പള്ളിക്ക് സമീപം കാർ സ്കൂട്ടറിലിടിച്ച് കെ എസ് ഡി പി ജീവനക്കാരി മരിച്ചു. കെ എസ് ഡി പിയിലെ സീനിയർ അക്കൗണ്ടന്റ് ആലപ്പുഴ സീവ്യൂ വാർഡ് വടക്കേക്കളം വീട്ടിൽ ടീന ഏബ്രഹാം (37) ആണ് മരിച്ചത്. വൈകിട്ട് 5.30 ഓടെ ജോലി കഴിഞ്ഞ് മടങ്ങി വരുന്നവഴിയായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K