11 February, 2022 04:46:34 PM


ചി​കി​ത്സ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ഡോ​ക്ട​റെ ആ​ക്ര​മി​ച്ചു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ



‌ആ​ല​പ്പു​ഴ: നൂ​റ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ര​തീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ​യ്ക്ക് ചി​കി​ത്സ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ർ​ദ​ന​ത്തി​ൽ ഡോ. ​വെ​ങ്കി​ടേ​ഷി​ന്‍റെ ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ഡോ​ക്ട​ർ ആ​രോ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പോ​ലീ​സു​കാ​ര​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ. ​വെ​ങ്കി​ടേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K