08 February, 2022 09:28:18 PM


ചെങ്ങന്നൂര്‍ പിഐപി കനാലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



ചെങ്ങന്നൂര്‍: ഇന്നലെ ചെങ്ങന്നൂര്‍ പി.ഐ.പി കനാലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഊടാക്കുളത്തിൻ കരയിൽ അനൂപ് (35) ആണ് മരിച്ചത്. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ എം സി റോഡിന് കുറുകെയുള്ള പാലത്തിന് സമീപം കനാലിൽ മൂന്നരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ  കാണാതായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K