22 January, 2022 09:53:36 PM


റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ അതിരമ്പുഴ കോട്ടയില്‍ കെ.കെ.വാസുദേവന്‍ അന്തരിച്ചു



അതിരമ്പുഴ: റിട്ട പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് കോട്ടയില്‍ കെ.കെ.വാസുദേവന്‍ (75) അന്തരിച്ചു. ഭാര്യ: കല്ലറ നീരോഴിക്കല്‍ കുടുംബാംഗം ലളിതാംബിക. മക്കള്‍: അരവിന്ദ്കുമാര്‍ (സബ് ഇന്‍സ്പെക്ടര്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍), അമ്പിളി. വി (വെള്ളൂര്‍), അരുണ്‍കുമാര്‍ (ആസ്ട്രേലിയ), മരുമക്കള്‍: ബീന അരവിന്ദ് (കാലായ്ക്കല്‍, വൈക്കം), ലാല്‍ പൈന്താറ്റില്‍ (പൈന്താറ്റില്‍ വെസല്‍സ്, വെള്ളൂര്‍), ദിവ്യ അരുണ്‍, പിറവം (ആസ്ട്രേലിയ). സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K