05 January, 2022 07:51:01 AM


അതിരമ്പുഴ കുടിലിൽ മാത്യൂസ് ജോൺ അന്തരിച്ചു



അതിരമ്പുഴ: കോട്ടയം അതിരമ്പുഴ കുടിലിൽ മാത്യൂസ് ജോൺ (തങ്കച്ചൻ - 61) അന്തരിച്ചു. ഭാര്യ അരുണ, മകൻ ക്രിസ്റ്റി (കാനഡ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സഹോദരൻ രാജുവിന്‍റെ അതിരമ്പുഴ ഗവണ്മെന്‍റ് ആശുപത്രിക്ക് സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K