02 January, 2022 05:07:19 PM


ചാ​ലി​യാ​ർ പു​ഴ​യി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ൻ മു​ങ്ങി മ​രി​ച്ചു



നി​ല​മ്പൂ​ർ: ചാ​ലി​യാ​ർ പു​ഴ​യി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ൻ മു​ങ്ങി മ​രി​ച്ചു. നി​ല​മ്പൂ​ർ മൈ​ലാ​ടി അ​മ​ൽ കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​നും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ന​ജീ​ബ് (38) ആ​ണ് മ​രി​ച്ച​ത്. പി​താ​വി​നൊ​പ്പം ചാ​ലി​യാ​ർ പു​ഴ​യു​ടെ മൈ​ലാ​ടി ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​ടെ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. പി​താ​വും ഭാ​ര്യ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വും ന​ജീ​ബി​നൊ​പ്പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K