31 December, 2021 05:53:25 PM


രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ നാളെ മുതൽ



കോട്ടയം: രണ്ടാംവിള നെല്ലുസംഭരണത്തിൻ്റെ ഓൺലൈൻ  കർഷക രജിസ്ട്രേഷൻ ജനുവരി 1 മുതൽ  ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് നെല്ല് സംഭരണ വെബ് പോർട്ടലായ www.supplycopaddy.in മുഖേനയാണ് രജിസ്റ്റർ  ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾ  വെബ്സൈറ്റിൽ ലഭ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K