28 December, 2021 07:56:49 PM


അതിരമ്പുഴ കുറ്റിക്കാട്ട് കെ എം രവീന്ദ്രൻ അന്തരിച്ചു



അതിരമ്പുഴ: ഏറ്റുമാനൂർ കെ എൻ ബി ഓഡിറ്റോറിയം മാനേജർ അതിരമ്പുഴ കുറ്റിക്കാട്ട് കെ എം  രവീന്ദ്രൻ (66 ) അന്തരിച്ചു. ഭാര്യ രമാദേവി കല്ലറ മായാസദനം കുടുംബാംഗം. മക്കൾ: നിഖിൽ (ഓസ്ട്രേലിയ ), നീതു ( ദുബായ്), മരുമക്കൾ : അനുശ്രീ കിടങ്ങൂർ (ഓസ്ട്രേലിയ), അരുൺ കുരോപ്പട (ദുബായ് ). സംസ്കാരം നടത്തി. സഞ്ചയനം ജനുവരി 5 ബുധനാഴ്ച രാവിലെ ഒമ്പതിന്  വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K