25 December, 2021 09:14:00 PM


വഴിത്തര്‍ക്കം: അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍ തുടങ്ങി



തിരുവനന്തപുരം: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K