18 December, 2021 06:20:58 PM


മ​ല​പ്പു​റ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു; രോഗബാധ ഷാ​ർ​ജ​യി​ൽ​നി​ന്നും എത്തിയ മം​ഗ​ളൂ​രു സ്വ​ദേ​ശി​ക്ക് ​



മ​ഞ്ചേ​രി: മ​ല​പ്പു​റ​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ 36 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ഈ ​മാ​സം 14 ന് ​ഷാ​ർ​ജ​യി​ൽ​നി​ന്നും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് എ​ത്തി​യ​ത്. ‌മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ൾ​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K