16 December, 2021 12:43:28 PM


വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ മൂന്നു മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി അ​മ്മ ജീ​വ​നൊ​ടു​ക്കി: കുട്ടികൾ ഗുരുതരാവസ്ഥയിൽ



തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ മ​ക്ക​ള്‍​ക്ക് വി​ഷം ന​ല്‍​കി അ​മ്മ ജീ​വ​നൊ​ടു​ക്കി. ശ്രീ​ജ ആ​ണ് മ​രി​ച്ച​ത്. മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കാ​ണ് ശ്രീ​ജ വി​ഷം ന​ല്‍​കി​യ​ത്. ഒ​ന്‍​പ​തും ഏ​ഴും ഒ​ന്ന​ര വ​യ​സും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണ്. ശ്രീ​ജ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K