14 December, 2021 04:55:59 PM


കസ്റ്റഡിയിലെടുത്ത ബൈക്കുമായി കറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ




മലപ്പുറം: അപകടത്തിൽപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ബൈക്ക് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച പൊലീസുകാരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പുറം കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ   എ.എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K