14 December, 2021 09:00:27 AM


നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി; സി​സി​ലി സ്ഫോ​ട​ന​ത്തി​ൽ മ​ര​ണം ഏ​ഴാ​യി



സി​സി​ലി: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ സി​സി​ലി​യി​ൽ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു ത​ക​ർ​ന്ന നാ​ല് റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. സി​സി​ലി​യി​ലെ റ​വ​നു​സ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.


ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് നൂ​റോ​ളം പേ​രെ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​ണ്ടു പേ ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വാ​ത​ക ചോ​ർ​ച്ച​യാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് വീ​ടു ക​ൾ ത​ക​രു​ക​യും മൂ​ന്ന് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K