10 November, 2021 11:29:57 AM


വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ യു​വ​തി കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ



കോ​ഴി​ക്കോ​ട്: വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ യു​വ​തി കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ സ്വ​ദേ​ശി​നി സ്വ​ർ​ഗ ആ​ണ് മ​രി​ച്ച​ത്. അ​ടു​ത്ത ദി​വ​സം സ്വ​ർ​ഗ​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K