08 November, 2021 01:34:03 PM


ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി; സംഭവം കൊട്ടാരക്കരയിൽ



കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നി​ലേ​ശ്വ​ര​ത്ത് ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. പൂ​ജ​പ്പു​ര വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (55), ഭാ​ര്യ അ​നി​ത (50), മ​ക്ക​ളാ​യ ആ​ദി​ത്യ​രാ​ജ് (24), അ​മൃ​ത (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. രാ​ജേ​ന്ദ്ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K