15 June, 2016 11:39:49 PM


എടപ്പാളില്‍ കാറും ബസും കൂട്ടിയിടിച്ച്‌ രണ്ടു മരണം

മലപ്പുറം: എടപ്പാളില്‍ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്ക്. ചങ്ങരംകുളം ചിയ്യാനൂര്‍ അണ്ണിക്കര രാധാകൃഷ്ണന്‍ (55), നല്ലളം കുടുക്കത്തില്‍ രഘുനാഥ് (78) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രഘുനാഥിന്റെ ഭാര്യയും മക്കളും പരുക്കേറ്റ് ചങ്ങരംകുളം ആശുപത്രിയില്‍ ചികില്‍സയിലാണ്.Share this News Now:
  • Google+
Like(s): 493