17 October, 2021 12:37:41 PM


ക​ന​ത്ത മ​ഴ; അ​ങ്ക​മാ​ലി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്നു



കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു. കാ​ല​ടി സ്വ​ദേ​ശി വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ട‌​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.


അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും വെ​ള​ള്ള​ത്തി​ൽ മു​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ലും നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. സം​സ്ഥാ​ന പാ​ത​യി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K