17 October, 2021 05:50:56 AM


സം​ഗീ​ത​ജ്ഞ​ൻ ഉ​സ്താ​ദ് റാ​ഷി​ദ് ഖാ​നു വ​ധ​ഭീ​ഷ​ണി: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ



കൊ​ൽ​ക്ക​ത്ത: സം​ഗീ​ത​ജ്ഞ​ൻ ഉ​സ്താ​ദ് റാ​ഷി​ദ് ഖാ​നെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ, ഗാ​യ​ക​ന്‍റെ മു​ൻ ​ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ കോ​ൽ​ക്ക​ത്ത പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന പ്ര​തി​യെ യു​പി​യി​ൽ​നി​ന്നും ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന​യാ​ളെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​വ​രും ആ​ദ്യം ഗാ​യ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​ത് 20 ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തു. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ഭീ​ഷ​ണി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K