16 October, 2021 07:17:07 PM


എ​ന്‍റെ വീ​ടും മു​ങ്ങി; ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സം​ഭ​വം ആ​ദ്യ​മെ​ന്ന് പി.​സി. ജോ​ർ​ജ്



കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ൽ പൂ​ഞ്ഞാ​ർ മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ വീ​ടും മു​ങ്ങി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ക​ൻ ഷോ​ൺ ജോ‌​ർ​ജി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ്. ജ​ന​ങ്ങ​ൾ നേ​രി​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K