11 October, 2021 09:25:55 AM


പാ​ല​ക്കാ​ട്ട് പി​ക്ക​പ്പ് വാ​ൻ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്



പാലക്കാ​ട്: പാ​ല​ക്കാ​ട് അ​ത്തി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ടം. ക​ള്ള് ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K