27 September, 2021 03:00:33 PM


വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം; മൂന്നു പേര്‍ക്ക് ഗു​രു​ത​രപരിക്ക്



തി​രൂ​ർ: മ​ല​പ്പു​റം എ​ട​രി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി​യി​ൽ റ​ഷീ​ദ മു​ബ​ഷി​റ ദ​മ്പ​തി​ക​ളു​ടെ ഒ​രു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K