05 September, 2021 06:43:16 AM


പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി​ക്ക് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്ക്


ദി​സ്പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി​ക്ക് പോ​ലീ​സു​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ പ​രി​ക്ക്. ആ​സാ​മി​ലെ ദീ​മാ​ജി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. റി​ങ്കു ശ​ര്‍​മ എ​ന്ന യു​വാ​വാ​ണ് പോ​ലീ​സി​ന്‍റെ തോ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്. ദീ​മാ​ജി​യി​ലെ മൊ​റി​ഡോ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ന​ന്ദി​ത സ​യ്കി​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് റി​ങ്കു ശ​ര്‍​മ. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദി​ത ഓ​ഗ​സ്റ്റ് 25നാ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K