29 August, 2021 06:57:46 AM


സ്വ​ത്ത് ത​ർ​ക്കം; പി​തൃ​സ​ഹോ​ദ​രി​യെ​യും മ​ക​ളെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി



ഗു​ണ്ടൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് പി​തൃ​സ​ഹോ​ദ​രി​യെ​യും മ​ക​ളെ​യും കത്തി ഉപയോഗിച്ച് കൊ​ല​പ്പെ​ടു​ത്തി. ഗു​ണ്ടൂ​രി​ലെ സ​ട്ടേ​ന​പ്പ​ള്ളി ടൗ​ണി​ലാ​ണ് സം​ഭ​വം. പ​ത്മാ​വ​തി(55), പ്ര​ത്യു​ഷ(30) എ​ന്നി​വ​രാ​ണ് കൊ​ല്ലപ്പെട്ടത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ശ്രീ​നി​വാ​സ റാ​വു​ എന്നയാളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K