28 August, 2021 07:26:48 AM


മ​യ​ക്കു​മ​രു​ന്ന് കേ​സ്; സി​നി​മ-​സീ​രി​യ​ൽ താ​രം ഗൗ​ര​വ് ദീ​ക്ഷി​ത് അ​റ​സ്റ്റി​ൽ




മും​ബൈ: മും​ബൈ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ-​സീ​രി​യ​ല്‍ താ​രം ഗൗ​ര​വ് ദി​ക്ഷി​ത് അ​റ​സ്റ്റി​ല്‍. നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ് ഗൗ​ര​വി​നെ അ​റ​സ്റ്റ് ചെ​യ​ത​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ നടൻ അ​ജാ​സ് ഖാ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ഗൗ​ര​വി​ന്‍റെ പേ​രും ഉ​യ​ര്‍​ന്ന​ത്. അ​ന്ധേ​രി​യി​ലെ ലോ​ഖ​ന്ദ്വാ​ല​യി​ലാ​ണ് ഗൗ​ര​വ് താ​മ​സി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K