27 August, 2021 07:25:03 PM


ഒ​രു കു​റ​വുമില്ല: ഇന്ന് 32,801 പേ​ര്‍​ക്ക് കോ​വി​ഡ്; രോഗികൾ കൂടുതൽ മലപ്പുറത്തും തൃശൂരിലും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മു​പ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ. 32,801 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,70,703 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.22 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 179 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 20,313 ആ​യി. 31,281 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1260 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 144 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,95,254 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 18,573 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 37,30,198 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

116 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 25, പ​ത്ത​നം​തി​ട്ട 18, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 13 വീ​തം, വ​യ​നാ​ട് 11, എ​റ​ണാ​കു​ളം 7, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ 6 വീ​തം, കൊ​ല്ലം, ആ​ല​പ്പു​ഴ 5 വീ​തം, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് 2 വീ​തം, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്: മ​ല​പ്പു​റം-4032, തൃ​ശൂ​ര്‍-3953, എ​റ​ണാ​കു​ളം-3627, കോ​ഴി​ക്കോ​ട്-3362, കൊ​ല്ലം-2828, പാ​ല​ക്കാ​ട്-2727, തി​രു​വ​ന​ന്ത​പു​രം-2255, ആ​ല​പ്പു​ഴ-2188, ക​ണ്ണൂ​ര്‍- 1984, കോ​ട്ട​യം-1877, പ​ത്ത​നം​തി​ട്ട-1288, ഇ​ടു​ക്കി-1125, വ​യ​നാ​ട്-961, കാ​സ​ര്‍​ഗോ​ഡ്-594.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്: മ​ല​പ്പു​റം-3926, തൃ​ശൂ​ര്‍-3935, എ​റ​ണാ​കു​ളം-3539, കോ​ഴി​ക്കോ​ട്-3327, കൊ​ല്ലം-2822, പാ​ല​ക്കാ​ട്-1848, തി​രു​വ​ന​ന്ത​പു​രം-2150, ആ​ല​പ്പു​ഴ-2151, ക​ണ്ണൂ​ര്‍- 1905, കോ​ട്ട​യം-1797, പ​ത്ത​നം​തി​ട്ട-1255, ഇ​ടു​ക്കി-1105, വ​യ​നാ​ട്-944, കാ​സ​ര്‍​ഗോ​ഡ്-577.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K