18 August, 2021 04:12:42 PM


പറവൂരിൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ സ്റ്റു​ഡി​യോ​യി​ൽ മ​രി​ച്ച നി​ല​യി​ൽ



പ​റ​വൂ​ർ: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്റ്റു​ഡി​യോ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴി​ക്ക​ര വ​ട​ക്കും​ഭാ​ഗം തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ ബി​ജി​ൽ കു​മാ​റി​നെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ യു​വാ​വ് അ​ന്വേ​ക്ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

കോ​വി​ഡ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. സ്റ്റു​ഡി​യോ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ള​രെ കു​റ​ഞ്ഞ​തും ഇ​യാ​ളെ വി​ഷ​മി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സ​ജ​ന, അ​ഭി​ൻ (നാ​ല്) മ​ക​നാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K