30 July, 2021 06:49:34 PM


കോട്ടയത്ത്‌ നാളെ കോവിഡ് വാക്സിനേഷന്‍ 84 കേന്ദ്രങ്ങളില്‍: ബുക്കിംഗ് ഇന്ന് 7 മുതൽ


കോട്ടയം: ജില്ലയിലെ 84 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും നാളെ (ജൂലൈ 31) 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക്  ചെയ്തവര്‍ക്കാണ് ഒന്നാം ഡോസ് നല്‍കുക. ബുക്കിംഗ് ഇന്നു ഏഴു മുതൽ നടത്താം. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ എസ്.എം.എസ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് അതത് കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K