29 July, 2021 07:30:57 PM


പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക്‌ ലി​സ്റ്റ് കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ 29 വ​രെ നീ​ട്ടാ​ൻ ഉ​ത്ത​ര​വ്



തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് പ​ട്ടി​ക നീ​ട്ടാ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്. ഓ​ഗ​സ്റ്റ് നാ​ലി​ന് അ​വ​സാ​നി​ക്കു​ന്ന പ​ട്ടി​ക സെ​പ്റ്റം​ബ​ർ 29 വ​രെ നീ​ട്ടാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K